¡Sorpréndeme!

BCCI will select MS Dhoni only for his farewell series: Report | Oneindia Malayalam

2019-10-25 83 Dailymotion

BCCI will select MS Dhoni only for his farewell series: Report
ലോകകപ്പിനു ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയിലാണ് മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയില്ലാതെ ഇന്ത്യ കളിക്കാന്‍ പോവുന്നത്. അടുത്ത മാസം ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ലോകകപ്പിനു ശേഷം ടീമില്‍ നിന്നും സ്വയം മാറിനില്‍ക്കുന്ന അദ്ദേഹം ഇത്തവണയും വിട്ടുനിന്നതാണോയെന്ന കാര്യം അവ്യക്തമാണ്.